October 12, 2009

വഴി വിളക്ക്.

njan കണ്ണ് chimmar ഇല്ല
നിന്റെ വഴി muzhukke
എന്റെ കനവ്‌ എരിച്ച വെളിച്ചം
നിന്റെ കല്‍ പാടിന് ചുറ്റും
എന്റെ മോഹം കരിന ചാരം
നീ nadakkumbol കേള്കുന്നാദ്‌
എന്റെ ഹ്രദയം പിടച്ച ശബ്ദം
തുറിച്ച എന്റെ ഒറ്റ കണ്ണ്
നിന്റെ കാഴ്ച മറയുവോളം വരുന്നു
നീ വീഴ്ത്തിയ നിഴല്‍
ആ വഴിവക്കൊലവും മായ്ക്കുന്നു
ഞാന്‍ വഴി വിളക്ക്
നിന്റെ പിറവി തൊട്ട് അന്ത്യം വരെ.

2 comments: