October 12, 2009

വഴി വിളക്ക്.

njan കണ്ണ് chimmar ഇല്ല
നിന്റെ വഴി muzhukke
എന്റെ കനവ്‌ എരിച്ച വെളിച്ചം
നിന്റെ കല്‍ പാടിന് ചുറ്റും
എന്റെ മോഹം കരിന ചാരം
നീ nadakkumbol കേള്കുന്നാദ്‌
എന്റെ ഹ്രദയം പിടച്ച ശബ്ദം
തുറിച്ച എന്റെ ഒറ്റ കണ്ണ്
നിന്റെ കാഴ്ച മറയുവോളം വരുന്നു
നീ വീഴ്ത്തിയ നിഴല്‍
ആ വഴിവക്കൊലവും മായ്ക്കുന്നു
ഞാന്‍ വഴി വിളക്ക്
നിന്റെ പിറവി തൊട്ട് അന്ത്യം വരെ.

September 19, 2009


ഇദ് പെരിയമ്പലം ബീച്ചിലെ കാഴ്ച (പൊന്നാനി)

സുഹ്രതെ നമ്മുടെയെല്ലേം ജീവിതത്തിനു

സൌഹ്രദങ്ങള്‍ എത്ര കാലം സുക്ഷികനാകും അയിന്കലഠ മുദ്ല്‍ ലാകത്തിന്റെ അറ്റം വരേക്കും നീണ്ടു പോവണം എന്‍റെ ജീവിടമ്

RASIK




ഈ മുകം എട റാസികെ കൊര.. ആര്‍ത്തു വിളിക്കുക ആളൊരു മന്ദന കര്യമകണ്ട


വളാഞ്ചേരി മഹാത്മാ യിലെ വിദ്യര്തിയന് അവിടെ ദരാളം theaters ഉള്ളട് കൊണ്ട്‌ ക്ലാസ്സ് എദനെന്നവന് മറന്നുപോയി

najmudheen


പ്രിയ സുഹ്ര്‍ത്തെ nasiguys എന്ന ഈ ബ്ലോഗ് ഇന്ന് വെറുമൊരു ഫോട്ടോ gallary യാണ് എന്നാല്‍ നാളെ ഇടൊരു സമ്ബവമവില്ലെന്ന് ആരറിഞ്ഞു